ജീവ നായകനാകുന്ന ഹൊറർ ചിത്രം സാങ്കിലി ബുങ്കിലി കാദവ തോറൈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഐക്കാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീദിവ്യയാണ് ചിത്രത്തിലെ നായിക. സൂരി ഒരു കേന്ദ്രകഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. രാധിക ശരത്കുമാർ, കോവൈ സരള എന്നിവരും ചിത്രത്തിലുണ്ട്. ജയ്, അക്ഷര ഗൗഡ എന്നിവർ ചിത്രത്തിൽ അതിഥിതാരമായെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ