കാര്‍ സ്റ്റണ്ടില്‍ സർവകാല റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വര്‍. ലണ്ടനിലെ എക്‌സല്‍ സെന്ററില്‍ നടന്ന കാര്‍ സ്റ്റണ്ടില്‍ 15.3 മീറ്റര്‍ ദൂരം 270 ഡിഗ്രിയില്‍ കരണം മറിഞ്ഞാണ് പുതിയ റെക്കോര്‍ഡ്. ജാഗ്വറിന്റെ ഇപേസ് എന്ന സീരിസിലെ പുതിയ കാറാണ് ബഹുമതിക്കർഹമായത്.

ജെയിംസ് ബോണ്ട് സിനിമകളിലെ സംഘട്ടന രംഗങ്ങളിലെ സ്ഥിരം ഐറ്റമായ ബാരല്‍ റോള്‍ രീതിയിലായിരുന്നു ജാഗ്വറിന്റെ സ്റ്റണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ