ഹൈദർ എന്ന ചിത്രത്തിന് ശേഷം വിശാൽ ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം രംഗൂണിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂർ, സെയ്ഫ് അലിഖാൻ, കങ്കണ റണൗത്ത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ