2017 അവസാനിക്കവെ മികച്ച ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ആപ്പിള്‍. ഇന്ത്യയിലെ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്ത ആപ്പുകളുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. റിലയന്‍സിന്റേയും എയര്‍ടെലിന്റേയും പേടിഎമ്മിന്റേയും അടക്കമുളള ആപ്പുകളാണ് പട്ടികയിലുളളത്.

1. വാട്ട്സ്ആപ്
2. യൂട്യൂബ്
3. ഫെയ്സ്ബുക്ക്
4. പേടിഎം
5. മെസഞ്ചര്‍
6. ഷെയര്‍ ഇറ്റ്
7. ഇന്‍സ്റ്റഗ്രാം
8. ഗൂഗിള്‍ മാപ്സ്
9. ഊബര്‍ ആപ്പ്
10. ഹോട്ട്സ്റ്റാര്‍
11. ആമസോണ്‍
12. ഓല കാബ്സ്
13. ജിമെയില്‍
14. വിങ്ക് (Wynk)
15. മൈ ജിയോ
16. മൈ എയര്‍ടെല്‍
17. ഗൂഗിള്‍ ക്രോം
18. ഫ്ലിപ് കാര്‍ട്ട്
19. സ്നാപ്ചാറ്റ്
20 ഇമോ വീഡിയോ കോള്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ