മുംബൈ: ദിനേഷ് കാര്‍ത്തിക്കിനെ തിരിച്ചെടുത്തപ്പോള്‍ പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​മി​യും ഉ​മേ​ഷ് യാ​ദ​വും പു​റ​ത്താ​യി. ഷാദുല്‍ താക്കഊറും ടീമില്‍ ഇടംനേടി കെ.​എ​ൽ രാ​ഹു​ലി​നും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​രെ വീ​ണ്ടും ഒ​ഴി​വാ​ക്കി.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുണ്ടായിരുന്ന കാര്‍ത്തിക്കിനെ ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ മത്സരങ്ങളില്‍ പരിഗണിച്ചിരുന്നില്ല.

മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ ഉളളത്. ആദ്യ ഏകദിന മത്സരം ഈ മാസം 22ന് മുംബൈയിൽ നടക്കും. രണ്ടാം ഏകദിനം ഒക്ടോബർ 25 ന് പൂണെയിലും മൂന്നാം ഏകദിനം ഒക്ടോബർ 29 ന് കാൺപൂരിലും നടക്കും.

ടീം ചുവടെ:

വിരാട് കോഹ്‌ലി, രോഹിത്ത് ശർമ്മ, ശിഖർ ധവാൻ, അജിൻകെ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, മഹേന്ദ്ര സിങ്ങ് ധോണി, ഹർദിഖ് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ചാഹൽ, ജസ്പ്രീത് ബൂംറ,ഭൂവനേശ്വർ കുമാർ, ഷാർദ്ദൂൽ ഠാക്കൂർ,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ