ചെന്നൈ : തമിഴ്നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററിലും ശക്തമായ പ്രതിഷേധം. #GoBackModi എന്ന ഹാഷ്ടാഗില് നരേന്ദ്ര മോദിക്കെതിരേ നടക്കുന്ന ട്വിറ്റര്‍ ക്യാംപെയ്ൻ കഴിഞ്ഞ ഏഴ് മണിക്കൂറോളമായി ഗ്ലോബലി ട്രെന്‍ഡിങ്ങാണ്. നാല്പത്തിനായിരത്തില് പരം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് വന്നിരിക്കുന്നത്.
കാവേരി നദി ജലവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ തമിഴ്നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് വിവിധ തമിഴ് സംഘടനകള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാര്‍ഗം ഉപേക്ഷിച്ച് ഹേലികോപ്റ്റര്‍ മാര്‍ഗമാണ് സഞ്ചരിച്ചത്. നേരത്തെ അറിയിച്ചത് പോലെ ചെന്നൈ ഐഐടി സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് തൊട്ടടുത്തുള്ള കാന്‍സര്‍ സെന്ററും സന്ദര്‍ശിക്കുകയുണ്ടായി. ഐഐടിയുടെ മതില് തകര്‍ത്ത് താത്കാലികമായുണ്ടാക്കിയ റോഡ് മാര്‍ഗമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഐഐടിയില്‍ വച്ച് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.
Avoided roads, demolished a wall to evade protesters, preferred chopper travel & what not…finally 15 students of #IITMadras showed #PMModi what he didn’t want to see. The reality is : TN is angry. #CauveryManagementBoard #CauveryIssue #CauveryProtests #GoBackModi #ModiinChennai pic.twitter.com/Cz1btADh8H
— Shabbir Ahmed (@Ahmedshabbir20) April 12, 2018
#GoBackModi
Never forget this respect we gave you pic.twitter.com/ivRqD6wXzg— Asra (@i_m_asra) April 12, 2018
ഹാഷ്ടാഗ് ട്രെന്‍ഡ് ആയി തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും പരിഹാസമുണ്ടായി.
TN people to bakthas#GoBackModi pic.twitter.com/eVuMtsxUEG
— ElavarasanThangasamy (@ela_twittz) April 12, 2018
റോഡ് മാര്‍ഗം ഉപേക്ഷിച്ച് വിമാന മാര്‍ഗം സഞ്ചരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ പ്രതിഷേധക്കാര്‍ കറുത്ത ബലൂണ്‍ പറത്തി വിട്ടു.
Experts would have told you to fly, but we had other ideas..#GoBackModi pic.twitter.com/S36hk61pi1
— Srini (@sriniraghuw) April 12, 2018
Podu thakida thakida#GoBackModi
Its just a beginning…. pic.twitter.com/W7cGQP8qCM— THALAPATHY FANS CLUB™ (@ThalapathyPower) April 12, 2018
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മോദി രാഷ്ട്രീയം നിര്‍ത്തി പക്കോഡ വില്ക്കാന് പോകണം എന്നും പരിഹാസമുണ്ടായി.
#GoBackModi After 2019 frying pakkoda pic.twitter.com/lu0jmVLPrI
— John_is_da_man (@john_is_da_man) April 12, 2018
India’s biggest non performing asset #GoBackModi pic.twitter.com/ilkzLytBER
— Suvarna Haridas (@HaridasSuvarna) April 12, 2018
മുന്‍പ് ഉയര്‍ന്ന ദ്രാവിഡ നാട് വാദവും വീണ്ടും ചര്‍ച്ചയായ്
Need this to happen to fight back and hit hard. #GoBackModi pic.twitter.com/wj5d8a6may
— Prasannakumaor (@kumaorprasanna) April 12, 2018
സ്വാതന്ത്ര്യ സമരവുമായ് വരെ #GoBackModi താരതമ്യം ചെയ്യപ്പെട്ടു. സൈമണ്‍ കമ്മീഷനെതിരായ ബാനര്‍ ആണ് ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് തമിഴര്‍ ട്വീറ്റ് ചെയ്തത്.
History repeats
Then GO BACK SIMON
Now #GoBackModi pic.twitter.com/sJjCIfSW38
— Troll VIP™ (@TrollVIPoffl) April 12, 2018
*Trying to find out BJP Supporters in Tamil Nadu#GoBackModi
This one…. Can’t able control my Laugh pic.twitter.com/7PbYu8Vgle— Karthikeyan Venkat (@karthi_skey) April 12, 2018
തമിഴരുടെ പ്രതിഷേധത്തെ പ്രതിരോധിക്കാനാകാത്ത ബിജെപി ഐടി സെല്ലിന് നേരെയും പരിഹാസമുയര്‍ന്നു. #GoBackModi ഗ്ലോബലി ട്രെന്‍ഡ് ആകുമ്പോള്‍ ബിജെപി ഐടി സെല്ലിന്റെ #FastWithModi ഇന്ത്യന്‍ ട്വീറ്റര്‍ ട്രെന്‍ഡിങ്ങില്‍ പതിനേഴാം സ്ഥാനത്തായിരുന്നു.
#GoBackModi bjp IT cell trying hard. What a joke pic.twitter.com/yeKMf7W0Jz
— Paul Dev Prabhu (@pauldevprabhu) April 12, 2018
#GoBackModi is Trending No.1 Worldwide pic.twitter.com/NaVP0DnmIu
— Madhanmogan (@nahdek) April 12, 2018
#GoBackModi bring military to protect your banner broker pic.twitter.com/z62mz4uNby
— indira kumar (@indirakumar3) April 12, 2018
പെരിയാറും പറഞ്ഞു, #GoBackModi
#GoBackModi No Comments
need pic.twitter.com/pgJahstUii— Ajith Pandi (@Ajithpandi) April 12, 2018
#GoBackModi
Next generation started too….
தமிழன்……. pic.twitter.com/FFZ7TAoTUH— CSK (@RamTwitz) April 12, 2018
#GoBackModi top among world trends!
Why south is so cruel to us..!!!
pic.twitter.com/uzwqiKJDLt— Sujesh (@Sujesh_Knr) April 12, 2018
#GoBackModi The best protest I have seen in a long time… U Tamilnadu…You guys showed the whole of India whats UNITY… #GoBackModi pic.twitter.com/H4h3JPCBHx
— Jovin John (@jovinjohn1978) April 12, 2018
Dont under estimate the power of common peoples …#GoBackModi pic.twitter.com/D13qVVcQ0m
— suriakumar (@suriakumarr) April 12, 2018
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ