മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപ്പിടിത്തം. ക്ഷേത്രത്തോട് ചേർന്നുള്ള കോംപ്ലക്സിനാണ് തീപ്പിടിച്ചത്. ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു. പത്തോളം കടകളാണ് കത്തിനശിച്ചത്. 150 ഓളം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. ക്ഷേത്രത്തിന് കേടുപാടുകളൊന്നും തന്നെ പറ്റിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ