ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. സുക്‌മ ജില്ലയിലെ ഭേജിയിലാണ് ആക്രമണമുണ്ടായത്. ജവാന്മാരുടെ മണരം മുഖ്യമന്ത്രി രമൺ സിങ് സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ