ബിടൗണിലെ സംസാര വിഷയങ്ങളിലൊന്നാണ് താരങ്ങളുടെ മക്കൾ. അവരുടെ അഭിനയ രംഗത്തേയ്‌ക്കുളള വരവും ഫാഷനുമെല്ലാം ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്. ബോളിവുഡിലെ താരപുത്രിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് ജാൻവി കപൂർ. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ.

ഓരോ തവണത്തെ ജാൻവിയുടെ വസ്‌ത്രധാരണവും ആരാധകർക്ക് ചർച്ചാ വിഷയമാവാറുണ്ട്. വ്യത്യസ്‌തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാൻവി പൊതുവേദിയിലെത്താറുളളത്. ചില വസ്‌ത്രധാരണങ്ങൾ വിമർശനങ്ങൾക്ക് വഴിവെയ്‌ക്കുമ്പോൾ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്.

A post shared by @jhanvikapoor on

A post shared by @jhanvikapoor on

A post shared by @jhanvikapoor on

A post shared by @jhanvikapoor on

A post shared by @jhanvikapoor on

A post shared by @jhanvikapoor on

A post shared by @jhanvikapoor on

സിനിമയിൽ അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ് ജാൻവി കപൂർ. ജാൻവി നായികയായെത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ