ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് ദീപിക പദുക്കോൺ. കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ദീപിക എത്തുന്നത് കാണാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ഫിലിം ഫെസ്റ്റിവലിന്റെ ആദ്യദിനം മാർചേസ നോട്ടി ഡിസൈൻ ചെയ്ത പർപ്പിൾ നിറത്തിലുളള ഗൗണിലാണ് ദീപിക റെഡ്കാർപറ്റിലെത്തിയത്. വസ്ത്രത്തിനു ചേരുന്ന രീതിയിലുളളതായിരുന്നു ആഭരണം.

രണ്ടാം ദിനം മാമ്പഴ കളറിലുളള വസ്ത്രമാണ് കാനിനായി ദീപിക തിരഞ്ഞെടുത്ത്. ഈ വസ്ത്രം ധരിച്ചുളള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാനിന്റെ ആദ്യ ദിനം തന്നെ സുന്ദരിയായ ദീപിക ഫാഷൻ ആരാധകരുടെ മനം കവർന്നു കഴിഞ്ഞിരുന്നു.

Hello Morning… #Cannes2017 @lorealmakeup @lorealhair

A post shared by Deepika Padukone (@deepikapadukone) on

സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ദീപിക കാനിലെത്തിയത്. രണ്ടാം തവണയാണ് ദീപിക കാനിലെത്തുന്നത്.


Deepika Padukone, cannes film festivalDeepika Padukone, cannes film festivalDeepika Padukone, cannes film festivalDeepika Padukone, cannes film festivalDeepika Padukone, cannes film festivalDeepika Padukone, cannes film festivalDeepika Padukone, cannes film festivalDeepika Padukone, cannes film festival
Deepika Padukone, cannes film festivalDeepika Padukone, cannes film festival
Deepika Padukone, cannes film festival
Deepika Padukone, cannes film festival
Deepika Padukone, cannes film festival
Deepika Padukone, cannes film festival

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ