കണ്ണൂർ: തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം – അജ്മീർ മുരുസാഗർ എക്സ്പ്രസിലാണ് സംഭവം. മംഗളൂരു സ്വദേശിയായ പെൺകുട്ടിയെയാണ് ഷംസുദ്ദീൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളംവെച്ചതിനേ തുടർന്ന് സഹയാത്രക്കാർ ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയായിരിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ