കോ​ഴി​ക്കോ​ട്: വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ആ​ർ​എം​പി ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം നാ​ല് ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ആ​ർ​എം​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ തി​ങ്ക​ളാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​നും ആ​ർ​എം​പി ആ​ഹ്വാ​നം ചെ​യ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ