കാ​സ​ർകോ​ഡ്: കാസര്‍കോട് കുമ്പളയില്‍ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. പെ​ർ​വാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ‌ സ​ലാ​മാ​ണ് മ​രി​ച്ച​ത്. സംഭവത്തില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പ്രാഥമിക നിഗമനം. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ