കൊ​ച്ചി: മതിയായ രേഖകൾ ഇല്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി യ​ശ്വ​ന്ത് ജ​വാ​ൻ​ഡി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളി​ൽ​നി​ന്ന് 3000 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യ​നി​കു​തി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 86 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. തേ​വ​ര​യി​ൽ​ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ന​ധി​കൃ​ത സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

യ​ശ്വ​ന്ത് ജ​വാ​ൻ​ഡി​ന്റെ പക്കൽ നിന്ന് 3000 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി ജ​വാ​ൻ​ഡി​നെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി എ​ത്തി​ച്ച​താ​ണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ