തി​രു​വ​ന​ന്ത​പു​രം: ഈ​ദു​ൽ ഫി​ത്ത​ർ പ്ര​മാ​ണി​ച്ച് 26ന് ​കേ​ര​ള​ത്തി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​തേ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. തിരുവനന്തപുരത്തെ മേഖല പാസ്‌പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി ബാകമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ