കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ രത്നവേട്ട. വിദേശത്ത് നിന്ന് കടത്തിയ രണ്ടര കോടി രൂപ മൂല്യം വരുന്ന രത്നമാണ് ഇന്ന് സുരക്ഷ ജീവനക്കാരുടെ പരിശോധനയ്ക്കിടെ പിടികൂടിയത്.

സിഐഎസ്എഫ് ജീവനക്കാരുടെ പരിശോധനയിലാണ് അനധികൃതമായി കടത്തിയ രത്നങ്ങൾ കണ്ടെത്തിയത്. പ്രതിയെ സിഐഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്.

Updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ