ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കൊപ്പം അമ്പത് വര്‍ഷത്തിലധികമായി സഞ്ചരിക്കുന്ന വ്യക്തിയാണ് ഉലകനായകന്‍ എന്ന് വിളിക്കപ്പെടുന്ന കമല്‍ഹാസന്‍. തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി എന്നിങ്ങനെ വ്യത്യസ്ഥ ഭാഷകളിലായി 200ല്‍ അധികം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. ആറാം വയസ്സിൽ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. ഒരു നടനെന്ന നിലയില്‍ മാറ്റിമറിച്ച, താന്‍ അഭിനയിച്ചത് അടക്കമുളള 70 ചിത്രങ്ങള്‍ കമല്‍ഹാസന്‍ തെരഞ്ഞെടുക്കുകയാണ്. ഇന്ത്യന്‍ സിനിമയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ച  70 ചിത്രങ്ങള്‍.

1. കുന്‍കു (1937)- മറാത്തി

2. ചന്ദ്രലേഖ (1948)- തമിഴ്

Related image

3. പരസക്തി (1952)- തമിഴ്

4. ദേവദാസ് (1953)- തെലുഗ്

Image result for devadasu 1953

5. അന്ത നാള്‍ (1954)- തമിഴ്

Image result for andha naal 1954

6. ഝനക് ഝനക് പായല്‍ ബജെ (1955)- ഹിന്ദി

Related image

7. ദ അപ്പു ട്രിലോജി (1955)- ബംഗാളി

8. മായാബസാര്‍ (1957)- തെലുഗ്

9. അചന്ദ്രിക് (1958)- ബംഗാളി

Image result for ajantrik 1958

10. കാഗസ് കെ ഫൂല്‍ (1959)- ഹിന്ദി

Related image

11. മേഘെ ദക താര (1960)- ബംഗാളി

Image result for meghe dhaka tara 1960

12. മുഗള്‍ ഇ അസം (1960)- ഹിന്ദി

Image result for mughal e azam 1960

13. ഗംഗ ജമുന (1961)- ഹിന്ദി

Image result for ganga jamuna 1961

14. ചെമ്മീന്‍ (1965)- മലയാളം

Image result for chemmeen

15. എന്നതാന്‍ മുടിവ് (1965)- തമിഴ്

Image result for ennathan mudivu 1965

16. പദോസന്‍ (1968)- ഹിന്ദി

Image result for padosan 1960

17. സുദിഗുന്ദലു (1968)- തെലുഗ്

18. ഭുവന്‍ ഷോം (1969)- ബംഗാളി

Image result for bhuvan shome

19. സംസ്കാര (1970) – കന്നട

Image result for samskara 1970

20. അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)- മലയാളം

Image result for anubhavangal paalichakal
21. തെരെ മെരെ സപ്നെ (1971)- ഹിന്ദി

Image result for tere mere sapne 1971

22. പകീസ (1972)- ഹിന്ദി

Image result for pakeezah 1972

23. വംശ വൃക്ഷ (1972)- കന്നട

Image result for vamsha vriksha 1972 kannada

24. അചാനക് (1973)- ഹിന്ദി

Image result for achanak 1973

25. ഗരം ഹവ (1973)- ഹിന്ദി

26. കാട് (1973)- കന്നട

Image result for kaadu1973 kannada

27. നിര്‍മ്മാല്യം (1973)- മലയാളം

28. അങ്കൂര്‍ (1973)- ഹിന്ദി

Image result for ankur 1973

29. ഭൂതയ്യന മഗ അയ്യ് (1973)- കന്നട

Image result for bhootayyana maga ayyu 1973
30. അവള്‍ ഒരു തൊടര്‍ കഥൈ (1974)- തമിഴ്

31. അപൂര്‍വ്വ രാഗങ്ങള്‍ (1975)- തമിഴ്

32. ചൊമന ദുഡി (1975)- കന്നട

Image result for chomana dudi

33. ഹംസഗീതെ (1975)- കന്നട

Image result for Hamsageethe
34. ഷോലെ (1975)- ഹിന്ദി

Image result for sholey

35. ഹാര്‍മോണിയം (1976)- ബംഗാളി

Image result for harmonium 1976 movie

36. സ്വപ്നാടനം (1976)- മലയാളം

Image result for swapnadanam malayalam
37. മന്‍മദ ലീലൈ (1976)- തമിഴ്

38. 16 വയതിനിലെ (1977)- തമിഴ്

39. അവര്‍ഗള്‍ (1977)

Image result for avargal
40. ഗടശ്രദ്ധ (1977)- കന്നട

Image result for ghatashraddha
41. കൊടിയേറ്റം (1977)- മലയാളം

42. മനവൂരി പന്ദവുലു (1978)- തെലുഗ്

Image result for manavoori pandavulu
43. മരോ ചരിത്ര (1978)- തെലുഗ്

Image result for maro charitra
44. റെഡ് റോസ്- സിഗപ്പ് റോജാക്കള്‍ (1978)- തമിഴ്

Image result for red rose tamil movie 1978
45. സൊമ്മൊകടിടി സൊക്കൊകടിടി (1978)- തെലുഗ്

Image result for sommokadidi sokokadidi
46. മൂണ്ട്രാം പിറൈ (1980)- തമിഴ്

47. ശങ്കരാഭരണം (1980)- തെലുഗ്

48. അമാവാസ്യ ചന്ദ്രുഡു (1981)- തെലുഗ്

Image result for amavasya chandrudu
49. ഈ നാട് (1982) മലയാളം

Image result for ee nadu malayalam
50. അര്‍ദ്ധ സത്യ (1983)- ഹിന്ദി


51. മാസൂം (1983)- ഹിന്ദി

Image result for masoom
52. സാഗര സംഗമം (1983)- തമിഴ്


53. മാല്‍ഗുഡി ഡെയ്സ് (1986)- ഹിന്ദി

54. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986)- മലയാളം

Image result for namukku parkkan munthiri
55. സ്വാതി മുത്യം (1986)- തെലുഗ്

Image result for swathi muthyam
56. നായകന്‍ (1987)- തമിഴ്

57. പുഷ്പക് (1987)- നിശബ്ദ ചിത്രം

58. തനിയാവര്‍ത്തനം (1987)- മലയാളം

Image result for thaniyavarthanam
59. അപൂര്‍വ്വ സഗോദരങ്കള്‍ (1989)- തമിഴ്

60. തേവര്‍ മകന്‍ (1992)- തമിഴ്

Image result for thevar magan
61. ദ്രോകാല്‍ (1994)- ഹിന്ദി

Image result for drohkaal
62. മഹാനദി (1994)- തമിഴ്

Image result for mahanadhi tamil
63. ഹേ റാം (2000)- ഹിന്ദി

64. അന്‍പേ സിവം (2003)- തമിഴ്

Image result for anbe sivam
65. വിരുമാണ്ടി (2004)- തമിഴ്

66. ദശാവതാരം (2008)- തമിഴ്


67. വിശ്വരൂപം (2013)- തമിഴ്, ഹിന്ദി


68. മാനം (2014)- തെലുഗ്

Image result for manam telugu
69. ദംഗല്‍ (2016)- ഹിന്ദി

70. തിത്തി (2016)- കന്നട

Image result for thithi

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ