മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെതിരെ ബിജെപി ആസ്ഥാനത്ത് പ്രതിഷേധം
സംഭവത്തില്‍ തന്റെ ഭാഗത്തു നിന്നു സംഭവിച്ചത് തെറ്റാണെന്നും അറിയാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും പറഞ്ഞ് എസ്.വി ശേഖര്‍ നിരുപാധികം മാപ്പു പറഞ്ഞു.
സംഭവത്തില്‍ തന്റെ ഭാഗത്തു നിന്നു സംഭവിച്ചത് തെറ്റാണെന്നും അറിയാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും പറഞ്ഞ് എസ്.വി ശേഖര്‍ നിരുപാധികം മാപ്പു പറഞ്ഞു.
സര്‍വ്വകലാശാലകളില്‍ നടക്കുന്നതിനെക്കാള്‍ ലൈംഗിക ചൂഷണം ന്യൂസ് റൂമുകളിലാണ് നടക്കുന്നതെന്നും, ഒരു സ്ത്രീക്ക് തന്റെ മാധ്യമസ്ഥാപനത്തിലെ ഉന്നതര്‍ക്കൊപ്പം ശയിക്കാതെ, മികച്ച റിപ്പോര്‍ട്ടറോ, വാര്ത്താവതാരകയോ ആകാന്‍ സാധിക്കില്ലെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്.
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ ഇറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്
നാല്പത്തിനായിരത്തില് പരം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് വന്നിരിക്കുന്നത്.
30-ാം പിറന്നാളിന് 15 ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിയോഗം
പെരിയാറിന്റെ പ്രതിമ തകര്‍ത്തുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അംബേദ്കറുടെ പ്രതിമയ്ക്കെതിരേയും അതിക്രമം നടക്കുന്നത്.
കാവേരി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിമ തകര്ക്കലടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മോദി ജീ, നിങ്ങളുടെ ആണ്‍കുട്ടികളോട് ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്കു പകരം മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ.'
കരാര്‍ പ്രകാരമുളള വെളളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കര്‍ഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കയാണ്.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് വരെ രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന് രജനീകാന്ത് അണികളോട് പറഞ്ഞത് വരാൻ പോകുന്ന തൻ്റെ രണ്ടു സിനിമകളെ മുന്നിൽ കണ്ടു കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ആരോഗ്യസാമി ചൂണ്ടിക്കാട്ടി.
കേരള-തമിഴ്നാട് അതിർത്തിയിലെ കുഴിത്തുറയിൽ നൂറുകണിക്കിനു മൽസ്യത്തൊഴിലാളികൾ റെയിൽ, റോഡ് ഗതാഗതം തടസപ്പെടുത്തി
തീർത്ഥാടക സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.