ഡൽഹി സർക്കാരിന്റെ ഒമ്പത് ഉപദേശകർക്ക് നിയമനാനുമതി നൽകാതെ കേന്ദ്ര സർക്കാർ
അരവിന്ദ് കെജ്രിവാൾ സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ നിരവധി വിഷയങ്ങളിൽ കൊമ്പുകോർക്കുന്നുണ്ട്. പ്രത്യേകിച്ച് നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരു സർക്കാരുകളും തമ്മിലുളള പോര് ശക്തമാണ്.