അട്ടപ്പാടിയിലെ ‘പൈപ്പിന്‍ചുവട്ടില്‍ ഒരു പ്രണയം’; വിഷുക്കൈനീട്ടമായി സന്തോഷ് പണ്ഡിറ്റ് നല്‍കിയത് കുടിവെളളം
കഴിഞ്ഞ ഓണത്തിനും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തിയിരുന്നു
കഴിഞ്ഞ ഓണത്തിനും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തിയിരുന്നു
കൃതി പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ക്ഷേമം എന്ന മുൻഗണന മാറ്റി, ശാക്തീകരണം എന്ന മുൻഗണന മുന്നോട്ട് വെയ്ക്കുന്നതിനെ കുറിച്ച്. നമ്മുടെ വംശീയത കൂടി പ്രശ്നവൽക്കരിക്കാനുള്ള അവസരമാവട്ടെ ഈ കൊലപാതകം നമ്മളിൽ സൃഷ്ടിച്ച ഈ 'കുറ്റബോധം'
ആദിവാസി സ്വയം ഭരണ നിയമം കേരളം നഷ്ടപ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ട്, ഫെയ്സ്ബുക്ക് ടാഗിനപ്പുറത്തേയ്ക്ക് നാം ചുവട് വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മധു കൊല്ലപ്പെട്ടതിന് പിന്നാലെ പ്രചരിച്ച ചിത്രങ്ങളിലുളള സ്ഥലത്ത് നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി ജുവൽ ഓറമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്
'വനംവകുപ്പ് ജീവനക്കാര്‍ ഓടിച്ചിരുന്ന ജീപ്പാണ് പിറകിലുണ്ടായിരുന്നത്. മധു അവശനായിരുന്നിട്ടും ജീപ്പില്‍ കയറ്റാന്‍ തയ്യാറായില്ല', മധുവിന്റെ സഹോദരി
തല്ലിക്കൊല്ലിക്കുന്ന കേരളാ മോഡൽ ഏറ്റവും മോശം മോഡലാണ്, അത് വോട്ടായി തിരിച്ചു കുത്തും എന്ന് അധികാരത്തിൽ അഭിരമിക്കുന്നവർ തിരിച്ചറിയുന്നില്ല
കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നു. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൈശാചികതയാണ് കേരളത്തിൽ നടക്കുന്നതെന്നും രമേശ് ചെന്നിത്തല
ഉബൈദിനെ അടക്കം എട്ടോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം
'ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല, ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല'- മുഖ്യമന്ത്രി